കൊക്കോക്കോള വിരുദ്ധസമിതി മാര്‍ച്ച് നടത്തി
കൊച്ചി:പ്ലാച്ചിമടയിലെ കൊക്കോക്കോള കമ്പനിക്ക് അനുകൂലമായ വിധിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 15 വെളളിയാഴ്ച ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി. പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സഹായസമതിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
കോള കമ്പിക്ക് പ്രതിദിനം അഞ്ചു ദശലക്ഷം ലിറ്റര്‍ വെള്ളമെടുക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി ഈയിടെ വിധി പ്രസ്താവിച്ചിരുന്നു. ഈ വിധിക്കെതിരെ രാഷ്ട്രീയ, സാമൂഹ്യസംഘടനകള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications