കാറപകടം: പി.സി.ജോര്‍ജിന് പരിക്ക്
കോട്ടയം: കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവ് പി.സി. ജോര്‍ജ് എംഎല്‍എയ്ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. ചങ്ങനാശേരിക്കടുത്ത് കങ്ങഴയില്‍ ജോര്‍ജ് സഞ്ചരിക്കുകയായിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ജോര്‍ജിന്റെ പരിക്ക് ഗുരുതരമല്ല. കാറിന്റെ ഡ്രൈവറിനും ജോര്‍ജിനൊപ്പമുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകനും സാരമായി പരിക്കേറ്റു. ഈരാറ്റുപേട്ടയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ അയിരുന്നു അപകടം.
കങ്ങഴയിലെ ഒരു ആശുപത്രിയില്‍ ജോര്‍ജിനെയും പരിക്കേറ്റവരെയും പ്രവേശിപ്പിച്ചു. എം.എല്‍.എ ഏപ്രില്‍ 15 വെള്ളിയാഴ്ച ആശുപത്രി വിടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications