Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികപലിശ വാങ്ങുന്നവരെ അറസ്റു ചെയ്തു

തൃശൂര്‍: കൊള്ളപ്പലിശക്ക് പണം നല്‍കുന്നതിന് നെടുപുഴ, അന്തിക്കാട് പൊലീസ് സ്റേഷന്‍ പരിധികള്‍ക്കുള്ളില്‍ പെട്ട ഒന്‍പതു പേരെ അറസ്റു ചെയ്തു. മണി ലെന്‍ഡേഴ്സ് ആക്ട് പ്രകാരമാണ് ഇവരെ അറസ്റു ചെയ്തത്. ഇവരുടെ വസതികളില്‍ നിന്നും മോട്ടോര്‍ സൈക്കിളുകള്‍, കാര്‍, ജനറേറ്റര്‍, അമ്പതിലധികം ചെക്കുകള്‍, ഒപ്പിട്ട ബ്ലാങ്ക് പേപ്പറുകള്‍, മുദ്രപത്രങ്ങള്‍, ആധാരം തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്.

അറസ്റിലായവരെ ഏപ്രില്‍ 15 വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+