Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാം മുന്നണിയിലേക്കില്ല: ബാലകൃഷ്ണപിള്ള

ആലുവ: പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം മുന്നണിയിലേക്ക് പോകുന്ന പ്രശ്നമില്ലെന്ന് ആര്‍.ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ജനതാദളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവജനതാദള്‍ സംസ്ഥാനപഠനക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബാലകൃഷ്ണപിള്ള.

യുഡിഎഫില്‍ നിന്ന് ജേക്കബിനേയും തന്നെയും പുറത്താക്കിയത്സ്വന്തം തീരുമാനപ്രകാരമാണെന്ന ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് ബിഎഡ് കോഴക്കേസുമായ ിബന്ധപ്പെട്ട് പറഞ്ഞ കള്ളമൊഴികളുടെ തുടര്‍ച്ചയാണെന്നും ബാലകൃഷ്ണപിള്ള ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+