Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഷാറഫ് മാപ്പ് പറയണമെന്ന് ബിജെപി

ദില്ലി: പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ജയ്പൂരില്‍ വന്നിറങ്ങിയ വിമാനത്തില്‍ ഇന്ത്യന്‍ ദേശീയ പതാക തലകുത്തനെ കെട്ടിയതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി.

കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെട്ടതിന് മുഷാറഫ് മാപ്പു പറയണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വിജയ്കുമാര്‍ മല്‍ഹോത്ര ആവശ്യപ്പെട്ടു.വിമാനത്തിന്റെ പൈലറ്റ് മാപ്പുപറഞ്ഞാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു.

ത്രിവര്‍ണപതാക തലകുത്തനെ കെട്ടിയത് ഗമരുതരമായ തെറ്റാണെന്നും രാജ്യത്തെ അപമാനിക്കലാണെന്നും മല്‍ഹോത്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+