കലാം മുഷാറഫിന് വിരുന്ന് നല്‍കി
ദില്ലി: രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിനും ഭാര്യക്കും ഉച്ചവിരുന്ന് നല്‍കി.
ഉപരാഷ്ട്രപതി ഭൈറോണ്‍ സിംഗ് ശെഖാവത്ത്, പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരും വിരുന്നില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിയും മുഷാറഫും തമ്മിലുള്ള ചര്‍ക്കു ശേഷമായിരുന്നു വിരുന്ന്.












Click it and Unblock the Notifications