ഉഭയകക്ഷി വ്യാപാരത്തിന് സമിതി
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിന് ഒരു സമിതി രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
പ്രധാനമന്ത്രി മന്‍മോഹന്‍സിഗും പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ചര്‍ച്ച രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.
രാജസ്ഥാനിലെ മുന്നാഭായോയില്‍ നിന്ന് സിന്ധിലെ കൊരഖ്പൂരിലേക്ക് തീവണ്ടി ഗതാഗതം ആരംഭിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ശ്രീനഗര്‍-മുസാഫിര്‍ ബസ് സര്‍വീസുകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.












Click it and Unblock the Notifications