വിഷ്ണുകാന്ത് ശാസ്ത്രി അന്തരിച്ചു
കൊല്‍ക്കത്ത: മുന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ വിഷ്ണുകാന്ത് ശാസ്ത്രി (76) അന്തരിച്ചു. പാറ്റ്നയിലേക്ക് പോകും വഴി ഏപ്രില്‍ 17 ഞായറാഴ്ച രാവിലെ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഉത്തര്‍പ്രദേശ് ഗവര്‍ണറാകുന്നതിന് മുമ്പ് ബിജെപിയുടെ വൈസ് പ്രസിഡന്റായിരുന്നു വിഷ്ണുകാന്ത് ശാസ്ത്രി. രാജ്യസഭാംഗമായിരുന്നിട്ടുണ്ട്.












Click it and Unblock the Notifications