ടി. കെ. ബാലന്‍ റെയില്‍വെ സ്റേഷനില്‍ കുഴഞ്ഞുവീണു
തിരുവനന്തപുരം: റെയില്‍വെ സ്റേഷനില്‍ കുഴഞ്ഞുവീണ ടി. കെ. ബാലന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. എങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
കണ്ണൂരില്‍ നിന്നും മലബാര്‍ എക്സ്പ്രസില്‍ തിരുവനന്തപുരത്തെത്തിയ ബാലന്‍ കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. റെയില്‍വെ ജീവനക്കാരാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയത്.












Click it and Unblock the Notifications