Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ തയ്യാറെങ്കില്‍ മിസൈല്‍ പരീക്ഷണം നിര്‍ത്താം: മുഷാറഫ്

ദില്ലി: മിസൈല്‍ പരീക്ഷണം നടത്തുന്നതും പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതും ഇന്ത്യ നിര്‍ത്തുകയാണെങ്കില്‍ പാകിസ്ഥാനും അതിന് ഒരുക്കമാണെന്ന് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് പറഞ്ഞു.

മിസൈല്‍ പരീക്ഷണത്തിനും യുദ്ധവിമാനങ്ങള്‍ക്കും വന്‍തോതില്‍ പണം ചെലവഴിക്കുന്നതെന്തിനാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഷാറഫ്.

എന്നോട് ഈ ചോദ്യം ചോദിക്കുന്നതില്‍ അത്ഭുതമുണ്ട്. നിങ്ങളുടെ സര്‍ക്കാരിനോടാണ് ഈ ചോദ്യം ചോദിക്കേണ്ടത്- മുഷാറഫ് തിരിച്ചടിച്ചു.

ഇന്ത്യ തയ്യാറാണെങ്കില്‍ മിസൈല്‍ പരീക്ഷണവും മറ്റും നിര്‍ത്താന്‍ പാകിസ്ഥാനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+