സന്ദര്‍ശനം അവസാനിപ്പിച്ച് മുഷറഫ് മടങ്ങി
ദില്ലി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് മടങ്ങി. ഫിലിപ്പൈന്‍സിലേക്കാണ് അദ്ദേഹം തിരിച്ചത്.
അതിനിടെ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനുള്ള മുഷറഫിന്റെ ക്ഷണം സ്വീകരിച്ചതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അറിയിച്ചു. സന്ദര്‍ശന തീയതി പിന്നീട് തീരുമാനിക്കും. സംയുക്തപ്രസ്താവന നടത്തുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications