എസ്എസ്എല്‍സി: രാജന്‍ ചാക്കോ ക്രൈംബ്രാഞ്ച് കസ്റഡിയില്‍
തിരുവനന്തപുരം: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസിലെ മുഖ്യപ്രതികളായ രാജന്‍ചാക്കോലയയും ഭാര്യ ഗീതയേയുംനാല് ദിവസത്തേക്ക് തിരുവനന്തപുരംചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റഡിയില്‍ വിട്ടു.
പ്രസ് ഉടമ സുബ്രഹ്മണ്യന്റെസത്യവാങ്മൂലംകോടതി സ്വീകരിച്ചില്ല. വക്കിലീന് വക്കാലത്തില്ലെന്നകാരണത്താലാണ് കോടതി സത്യവാങ്മൂലം സ്വീകരിക്കാതിരുന്നത്.
അച്ചടി കരാര്‍ നല്‍കിയതിനെ കുറിച്ച് പരീക്ഷാഭവനിലെ ഉദ്യോഗസ്ഥരെയുംചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications