Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഗമണ്‍: പട്ടിക പുറത്തുവിടണമെന്ന് ബിജെപി

തിരുവനന്തപുരം: വാഗമണില്‍ ഭൂമി കൈയേറ്റം നടത്തിയ വനഭൂമി മാഫിയയെ രാഷ്ട്രീയനേതാക്കള്‍ സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള ആരോപിച്ചു.

ഭൂമി കൈയേറ്റം നടത്തിയതിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തിയവരെ ആക്രമിച്ച പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ഭൂമികൈയേറ്റം നടത്തിയതു ചോദ്യം ചെയ്ത ജനങ്ങളെ വശത്താക്കാനാണ് വനഭൂമി മാഫിയ ഇപ്പോള്‍ ശ്രമിക്കുന്നത്. ഏപ്രില്‍ 18 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.

വിജിലന്‍സ് ഡിജിപി തയ്യാറാക്കിയ വാഗമണില്‍ ഭൂമി കൈയേറ്റം നടത്തിയവരുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+