Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാമത്തെ ശ്രീനഗര്‍-മുസാഫറബാദ് ബസ് വ്യാഴാഴ്ച മുതല്‍

ശ്രീനഗര്‍: രണ്ടാമത്തെ ശ്രീനഗര്‍-മുസാഫറബാദ് ബസ് ഏപ്രില്‍ 21 വ്യാഴാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കും. 30 യാത്രക്കാരാണ് ബസ്സിലുണ്ടാവുക.

ശ്രീനഗറില്‍ എവിടെനിന്നാണ് ബസ് പുറപ്പെടുന്നതെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. യാത്രക്കാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസൗകര്യം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇക്കാര്യം വെളിപ്പെടുത്താത്തതെന്ന് ശ്രീനഗര്‍ ഡിഐജി എച്ച്. കെ. ലോഹ്യ വ്യക്തമാക്കി.

നാല് തീവ്രവാദി സംഘടനകള്‍ ശ്രീനഗര്‍-മുസാഫറബാദ് ബസ് സര്‍വീസ് നടത്തുന്നതിനെതിരാണ്. യാത്രക്കാര്‍ ഈ ബസ്സില്‍ സഞ്ചരിക്കരുതെന്ന് ഈ സംഘടനകള്‍ ഭീഷണിയുയര്‍ത്തിയിട്ടുണ്ട്.

ഏപ്രില്‍ ഏഴിനാണ് ആദ്യത്തെ ബസ് സര്‍വീസ് ആരംഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+