മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ സഹായം
സമാലയ: ഗുജറാത്തില്‍ നടന്ന തീവണ്ടി അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 15,00 രൂപ വീതം നല്‍കും.
അപകടത്തില്‍ 12 പേര്‍ മരിച്ചതായാണ് റെയില്‍വെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. അപകടത്തില്‍ പെട്ട സബര്‍മതി എക്സ്പ്രസിലെ എട്ട് കോച്ചുകളിലെ തൊണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സിഗല്‍മാന് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications