Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ മോചനത്തിന് നടപടി വേണം: പിണറായി

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

മദനിയോട് കാട്ടുന്ന നീതിനിഷേധം ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് ചേരുന്നതല്ല. മദനി കേരളത്തിലെത്തിയാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പിന്‍വലിക്കണം. ഇത് മദനിയുടെ മോചനത്തിന് തടസ്സമാകുന്നുണ്ടെന്ന് പിണറായി കുറ്റപ്പെടുത്തി.

മദനിയുടെ മോചനത്തിനായി എല്ലാ തലത്തിലുമുള്ള ശ്രമങ്ങള്‍ സിപിഎം നടത്തും. സിപിഎമ്മിന് ഇക്കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്നതിനെ പറ്റി ചര്‍ച്ച നടത്തും. ഇത് എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ പ്രശ്നമല്ലെന്നും മനുഷ്യാവകാശ പ്രശ്നമാണെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+