കശ്മീരില്‍ ഒന്‍പത് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിലും കുപ്വാരയിലും സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഒന്‍പത് ഭീകരര്‍ കൊല്ലപ്പെട്ടു. കുപ്വാരയില്‍ ഏപ്രില്‍ 22 വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു.
ബാരാമുള്ളയിലെ തേക്കി രാംപൂരില്‍ ഏപ്രില്‍ 21 വ്യാഴാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലുകളിലാണ് നാലു ഭീകരര്‍ കൊല്ലപ്പെട്ടത്.












Click it and Unblock the Notifications