ജെ.സി.ഡാനിയേല്‍ അവാര്‍ഡ് മധുവിന്
തിരുവനന്തപുരം: 12-ാമത് ജെ.സി.ഡാനിയേല്‍ അവാര്‍ഡിന് പ്രശസ്ത സിനിമാ നടന്‍ മധു അര്‍ഹനായി. ചലച്ചിത്രരംഗത്തു മികവു പുലര്‍ത്തുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ജെ.സി ഡാനിയേല്‍ പുരസ്കാരം.
മലയാള ചലച്ചിത്രരംഗത്തിന് മധു നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്. സാംസ്കാരിക വകുപ്പു മന്ത്രി എ.പി അനില്‍കുമാറാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.
ഒരു ലക്ഷം രൂപയും ഫലകവുകടങ്ങുന്നതാണ് ജെ.സി ഡാനിയേല്‍ അവാര്‍ഡ്.












Click it and Unblock the Notifications