മാലദ്വീപ് സ്വദേശി അറസ്റില്‍
തിരുവനന്തപുരം; മാലദ്വീപ് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘാംഗമെന്നു സംശയിക്കുന്ന ഒരാളെ തിരുവനന്തപുരം പൊലീസ് കസ്റഡിയിലെടുത്തു.
ഇബ്രാഹീം ആസിഫ് എന്നയാളെയാണ് സംശയത്തെ തുടര്‍ന്ന ചോദ്യംചെയ്യാനായി പൊലീസ് കസ്റഡിയിലെടുത്തത്. ഫോര്‍ട്ട് സ്റേഷനില്‍ കൊണ്ടുവന്ന ഇയാളെയിപ്പോള്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ചോദ്യം ചെയ്യലിനു ശേഷം ഇയാലെ സ്വദേശത്തേക്കു തിരിച്ചയച്ചേക്കും.












Click it and Unblock the Notifications