ശബരിമലയില്‍ ദേവപ്രശ്നം നടത്തും
പത്തനംതിട്ട: ശബരിമല സന്നിധാനത്തില്‍ പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ദേവപ്രശ്നം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്.
ശ്രീകോവിലിനു മുന്നിലായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ചലിക്കുന്ന പ്ലാറ്റ്ഫോം, മാളികപ്പുറത്തെ നവഗ്രഹക്ഷേത്രത്തിന്റെ സ്ഥാനം മാറ്റുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അറിയാനാണ് ദേവപ്രശ്നം നടത്തുന്നത്.












Click it and Unblock the Notifications