മന്‍മോഹന്‍സിംഗ് ഉച്ചകോടി തലവന്‍
ജക്കാര്‍ത്ത: ആഫ്രോ-ഏഷ്യന്‍ ഉച്ചകോടിയുടെ തലവനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ തിരഞ്ഞെടുത്തു.
രണ്ട് ഭൂഖണ്ഡങ്ങളിലും സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിന് നൂറ് ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ തന്ത്രപരമായ പങ്കാളിത്തത്തിന് ധാരണയായി.
വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും തീവ്രവാദത്തിനും വിദേശപങ്കാളിത്തത്തോടെയുള്ള ആസൂത്രണ കുറ്റകൃത്യങ്ങള്‍ക്കുമെതിരായ യുദ്ധത്തിനും സഹകരിക്കുന്നതിന് ഉച്ചകോടിയില്‍ പങ്കെടുത്ത രാജ്യങ്ങള്‍ തീരുമാനിച്ചു.












Click it and Unblock the Notifications