ഐക്യരാഷ്ട്രസഭ പുന:സംഘടിപ്പിക്കണം: മന്‍മോഹന്‍സിംഗ്
ജക്കാര്‍ത്ത: ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളും പുന:സംഘടിപ്പിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടു.
ഏപ്രില്‍ 24 ഞായറാഴ്ച ബന്ദുങ് ഏഷ്യാ-ആഫ്രിക്കന്‍ ഉച്ചകോടിയുടെ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അന്താരാഷ്ട്ര സ്ഥാപനങ്ങളെ ജനാധിപത്യവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പിന്നോക്ക രാജ്യങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ആഗോള വ്യാപാര സംവിധാനം നവീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications