മലയാളി പത്രപ്രവര്‍ത്തകന്‍ ദോഹയില്‍ മരിച്ചു
ദോഹ: പത്തനംതിട്ട സ്വദേശിയും ഗള്‍ഫില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് ടൈംസിന്റെ മുന്‍ ന്യൂസ് എഡിറ്ററുമായ കെ.കെ ജാഫര്‍ ഖാന്‍(56) മസ്തിഷ്കരക്തസ്രാവത്തെ തുടര്‍ന്ന് ഏപ്രില്‍ 25 തിങ്കളാഴ്ച മരിച്ചു.
98മുതല്‍ 2000 വരെ ഗള്‍ഫ് ന്യൂസില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം അറബ് ന്യൂസ് സീനിയര്‍ അസിസ്റന്റ് എഡിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഗള്‍ഫിലെത്തുന്നതിനു മുന്‍പ് ഇന്ത്യയിലെ വിവിധ വാര്‍ത്താമാധ്യമങ്ങളില്‍ ജാഫര്‍ ഖാന്‍ ജോലി ചെയ്തിട്ടുണ്ട്.
ജാഫര്‍ ഖാന് ഭാര്യയും രണ്ടുമക്കളുമുണ്ട്.












Click it and Unblock the Notifications