രാജീവ് ഗുപ്ത ചീഫ് ജസ്റിസായി ചുമതലയേറ്റു
തിവനന്തപുരം: ജസ്റിസ് രാജീവ് ഗുപ്ത കേരള ഹൈക്കോടതി ചീഫ് ജസ്റിസായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
ബുധനാഴ്ച രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്യ രാജീവ് ഗുപ്തക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, ഹൈക്കോടതി ജസ്റിസുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
1974 മുതല്‍ ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിക്കുന്ന രാജീവ് ഗുപ്ത മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയാണ്. ജബല്‍പൂര്‍ ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേരള ഹൈക്കോടതിയുടെ 25-ാമത് ചീഫ് ജസ്റിസാണ് ഗുപ്ത.












Click it and Unblock the Notifications