കണ്ണൂര്‍ വിമാനത്താവളത്തിന് അംഗീകാരം
തിരുവനന്തപുരം: കണ്ണൂരില്‍ വിമാനത്താവളം തുടങ്ങുന്നതിന് തത്വത്തില്‍ അംഗീകാരം ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. തിരുവനന്തപുരത്ത് എയര്‍ഇന്ത്യാ എക്സ്പ്രസ് സര്‍വീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനെത്തിയതായിരുന്നു കേന്ദ്രമന്ത്രി.
കണ്ണൂരില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാനത്താവളം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications