ചോദ്യപേപ്പര്‍ ചോര്‍ച്ച: കോടതി വിശദീകരണം തേടി
കൊച്ചി: എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തെക്കുറിച്ച് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. അന്വേഷണം സംബന്ധിച്ച പുരോഗതി അറിയിക്കുവാന്‍ ക്രൈംബ്രാഞ്ചിനോടും നിര്‍ദേശിച്ചിട്ടുണ്ട്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ഹര്‍ജിയിന്മേലാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ ഇതുവരെ അറസ്റ് ചെയ്തിട്ടുണ്ടെന്ന് അഡീഷണല്‍ അഡ്വേക്കേറ്റ് ജനറല്‍ വി.കെ ബീരാന്‍ കോടതിയെ അറിയിച്ചു.












Click it and Unblock the Notifications