ഇറാക്കില്‍ സ്ഫോടനങ്ങളില്‍ 23 മരണം
ബാഗ്ദാദ്: സുരക്ഷാ സൈനികരെ ലക്ഷ്യമാക്കി ബാഗ്ദാദില്‍ നടന്ന സ്ഫോടന പരമ്പരയില്‍ 23 പേര്‍ കൊല്ലപ്പെട്ടു. 90 പേര്‍ക്ക് പരിക്കേറ്റു.
ഇറാക്കിലെ വടക്കന്‍ നഗരമായ അര്‍ബില്‍, തെക്കന്‍ നഗരമായ ബസ്ര എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ നടന്നു.
ബാഗ്ദാദിലും പരിസരങ്ങളിലുമായി ഒമ്പത് സ്ഫോടനങ്ങളാണ് ഏപ്രില്‍ 29 വെള്ളിയാഴ്ചയുണ്ടായത്. ചില കാറുകള്‍ ചാവേറുകളാണ് ഓടിച്ചിരുന്നത്.












Click it and Unblock the Notifications