Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുപാര്‍ട്ടി വലിയ രാഷ്ട്രീയകക്ഷിയാകും: കാരാട്ട്

വടകര: ഇടതുപക്ഷം ഇന്ത്യയിലെല ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമാകുന്ന കാലം വിദൂരമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വടകര കോട്ടപ്പറമ്പിലെ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്യ്രം ലഭിച്ചതിനു ശേഷം ഏറെക്കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസിനെയും ആറുവര്‍ഷത്തെ പിന്തിരിപ്പന്‍ ഭരണത്തിലൂടെ ബിജെപിയേയും ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇവക്കു ബദലായി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണം. ഇതിനു മുന്‍കയ്യെടുക്കേണ്ടത് സിപിഎമ്മാണ്. ഇക്കാര്യം മനസിലാക്കി ദില്ലിയില്‍ നടന്ന 18-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.

കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലെ വിജയം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ള അംഗീകാരവും മൂന്നാം ശക്തിക്കുള്ള പ്രചോദനവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+