ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പത്മജ
അബുദാബി: കെ. കരുണാകരന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.
വിദേശസന്ദര്‍ശനം നടത്തുന്ന പത്മജ അബുദാബിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നും അപ്പോള്‍ എല്ലാം തുറന്നുപറയുമെന്നും പത്മജ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ ഒരു പിളര്‍പ്പുണ്ടാവുമെന്ന് വ്യക്തമായ സൂചനയുണ്ടായപ്പോള്‍ തന്നെ പുതിയ പാര്‍ട്ടിയിലേക്കില്ലെന്ന് പത്മജ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications