കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂത്തുപറമ്പും അഴീക്കോട്ടും ജൂണ്‍ രണ്ടിന് ഉപതിരഞ്ഞെടുപ്പ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളില്‍ ജൂണ്‍ രണ്ടിന് ഉപതിരഞ്ഞെടുപ്പ് നടക്കും. രാജ്യത്തെ 17 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

ജൂണ്‍ അഞ്ചിന് വോട്ടെണ്ണല്‍ നടക്കും. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

കൂത്തുപറമ്പിലെ തിരഞ്ഞെടുപ്പ് സുപ്രിം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ടി. കെ. ബാലന്റെ നിര്യാണത്തെ തുടര്‍ന്നാണ് അഴീക്കോട് മണ്ഡലത്തില്‍ ഒഴിവുവന്നത്. രണ്ട് മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X