Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിസിസി ഓഫീസിന് പൊലീസ് കാവല്‍

കോഴിക്കോട്: ഐ ഗ്രൂപ്പ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവര്‍ ഓഫീസുകള്‍ പിടിച്ചെടുക്കുന്നതു തടയാനായി കോഴിക്കോട് ഡിസിസി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് പൊലീസ് കാവലേര്‍പ്പെടുത്തി.

കോഴിക്കോട് ഡിസിസി ഓഫീസില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ മാത്രമേയുള്ളൂ. നേതാക്കളോ പ്രവര്‍ത്തകരോ ഇവിടെയെത്തിയിട്ടില്ല.

ഡിസിസി ഓഫീസ് നിര്‍മിച്ചത് ഐ ഗ്രൂപ്പംഗവും മന്ത്രിയുമായ പി. ശങ്കരനായതിനാല്‍ തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന് ഐ ഗ്രൂപ്പുകാര്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+