എം. വി. മാണി എന്‍സിഐയില്‍ ചേര്‍ന്നു
കൊച്ചി: കേരളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ എം. വി. മാണി കരുണാകരന്റെ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര)യില്‍ ചേര്‍ന്നു.
കേരളാ കോണ്‍ഗ്രസുകാര്‍ സ്വകാര്യസ്വത്തുക്കളായി മാറിയ സാഹചര്യത്തിലാണ് കേരളാകോണ്‍ഗ്രസില്‍ നിന്നു രാജിവച്ചതെന്ന് മാണി പറഞ്ഞു.
അങ്കമാലി, കോതമംഗലം എന്നിവിടങ്ങളില്‍ നിന്ന് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മാണി തൃശൂരില്‍ മെയ് ഒന്നിനു നടന്ന ഐ ഗ്രൂപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications