നെല്ല് സംഭരണം: പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി
തിരുവനന്തപുരം: ഫുഡ് കോര്‍പ്പറേഷന്‍ ഇന്ത്യ (എഫ്സിഐ)യുടെ സഹകരണത്തോടെ നെല്ല് സംഭരിക്കുന്നതിനുള്ള പദ്ധതി റിപ്പോര്‍ട്ട് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ തയ്യാറാക്കി.
ഭക്ഷ്യവകുപ്പ് സെക്രട്ടറി ഷീല തോമസ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സിഎംഡി ജേക്കബ് തോമസ് എന്നിവരുമായി മന്ത്രി അടൂര്‍ പ്രകാശ് നടത്തിയ ചര്‍ച്ചയിലാണ് റിപ്പോര്‍ട്ടിന് അന്തിമ രൂപമായത്. പദ്ധതി റിപ്പോര്‍ട്ട് നാളെ ചേരുന്ന മന്ത്രിസഭായോഗത്തിന്റെ അനുമതിക്കായി സമര്‍പ്പിക്കും.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഭരിക്കുന്ന മുഴുവന്‍ നെല്ലും വാങ്ങാമെന്ന് എഫ്സിഐ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications