Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരില്‍ ഷര്‍ട്ട് കൈയില്‍ തൂക്കിയിടരുത്

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തര്‍ കൈയ്യില്‍ തൂക്കിയിട്ടുപോലും ഷര്‍ട്ട് അകത്തേയ്ക്ക് കൊണ്ടുപോകാന്‍ പാടില്ലെന്ന്ദേവസ്വം ബോര്‍ഡ് അറിയിച്ചു.

അഞ്ച് വയസ്സിന് മുകളിലുള്ളവരെ ട്രൗസര്‍, ബര്‍മൂഡ എന്നിവ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. അടുത്തമാസം ഒന്നുമുതലാണ് ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കുക.

ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ മന്ത്രി കെ.അനില്‍കുമാറാണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+