കോവളം: ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും
തിരുവനന്തപുരം: കോവളം കൊട്ടാരം ഏറ്റെടുക്കാന്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ മെയ് നാല് ബുധനാഴ്ച നടന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കോവളം കൊട്ടാരവും അനുബന്ധമായ 4114 ഹെക്ടര്‍ സ്ഥലവും ഏറ്റെടുക്കുന്നതിനാണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.
കൊട്ടാരവും സ്ഥലവും സര്‍ക്കാരിന്റേതാണെന്ന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications