ആര്‍എസ്പികള്‍ ഏകീകരിക്കണം: താമരാക്ഷന്‍
കോഴിക്കോട്: ആര്‍എസ്പികളുടെ ഏകീകരണം ആഗ്രഹിക്കുന്നതായി ആര്‍എസ്പി (ബി) ജനറല്‍ സെക്രട്ടറി എ. വി. താമരാക്ഷന്‍ പറഞ്ഞു.
ഭരണം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാനത്തെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്. മെയ് നാല് ബുധനാഴ്ച കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഇടതു മതേതര മുന്നണിക്കു മാത്രമേ ഇനി രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications