Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളയും ജേക്കബും എങ്ങോട്ട്?

കേരള കോണ്‍ഗ്രസ് ജേക്കബും, പിള്ളയും ഐക്യമുന്നണി വിട്ടു. ഇനി അവരുടെ ഭാവി പരിപാടി എന്താണ്? പിള്ള ജനതാദള്‍ (എസ്) ല്‍ ലയിച്ച് ഇടതുമുന്നണിയില്‍ പ്രവേശിയ്ക്കാനുള്ള നീക്കം നടത്തുകയാണ്.

ജേക്കബ് കരുണാകരന്റെ നാഷണല്‍ കോണ്‍ഗ്രസ് (ഐ)യുമായി കൂട്ടുകൂടുകയോ ലയിയ്ക്കുകയോ ചെയ്യാനുള്ള പദ്ധതിയിലാണ്.

എന്ത് തീരുമാനം എടുത്താലും ഈ പാര്‍ട്ടികളുടെ രാഷ്ട്രീയ ഭാവി എന്തായിരിയ്ക്കും? അടുത്ത തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് 10 സീറ്റെങ്കിലും കിട്ടുമോ എന്ന് അവര്‍ക്ക് തന്നെ സംശയമുള്ള അവസ്ഥയിലാണ്. ഈ അവസരത്തില്‍ ബുദ്ധിപൂര്‍വം ഐക്യമുന്നണിയില്‍ നിന്ന് മാറിയ ഇരു പാര്‍ട്ടികള്‍ക്കും അടുത്ത ഭരണത്തില്‍ പങ്ക് പറ്റാനുള്ള അവസരം കിട്ടുമോ?

ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യൂ. ഇന്ത്യാഇന്‍ഫൊ മെസ്സേജ് ബോര്‍ഡില്‍. ഇപ്പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ മെസേജ് ബോര്‍ഡില്‍ രജിസ്റര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഏത് വെബ് മെയില്‍ വിലാസം ഉപയോഗിച്ചും രജിസ്റര്‍ ചെയ്യാമെന്ന സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലോഗിന്‍ പേജില്‍ എത്തി പൂര്‍ണ വെബ് മെയില്‍ വിലാസവും പാസ് വേഡും ചേര്‍ച്ച് ക്വിക്ക് രജിസ്റര്‍ എന്ന വാക്ക് ചെക്ക് ചെയ്ത് ലോഗ് ഇന്‍ ക്ലിക്ക് ചെയ്യൂ. ഇനി നിങ്ങളുടെ മെയില്‍ വിലാസം വച്ച് മെസേജ് ബോര്‍ഡ് സജീവമാക്കാന്‍ നിങ്ങളുടെ ഇന്‍ബോക്സില്‍ എത്തി ഇന്ത്യഇന്‍ഫൊ മെസേജ്ബോര്‍ഡില്‍ നിന്നുള്ള സന്ദേശലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് തുടര്‍ച്ചയായി നിങ്ങള്‍ക്ക് ഈ മെസേജ് ബോര്‍ഡില്‍ അഭിപ്രായം രേഖപ്പെടുത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+