നെല്ലുസംഭരണം:സര്‍ക്കാര്‍ കേന്ദ്രസഹായം തേടുന്നു
തിരുവനന്തപുരം: നെല്ലുസംഭണവും നെല്ലിന്റ താങ്ങുവിലയുമായുള്ള അന്തരം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായം തേടുന്നു.
ഇതു സംബന്ധിച്ച് കേന്ദ്രകൃഷിവകുപ്പുമന്ത്രി ശരത് പവാറുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഭക്ഷ്യവകുപ്പുമന്ത്രി അടൂര്‍ പ്രകാശും മെയ് 12ന് ദില്ലിയിലേക്കു പോകും. മെയ് ആറ് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.
നെല്ലുസംഭരണം സംബന്ധിച്ച കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് സ്ഥിരമായ ഒരു പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അടൂര്‍ പ്രകാശ് അറിയിച്ചു.












Click it and Unblock the Notifications