ബീഹാറില്‍ അഞ്ചുപേരെ വെടിവച്ചു കൊന്നു
ഗോപാല്‍ഗഞ്ച് (ബീഹാര്‍): ബീഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലെ അഞ്ച് പേരെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ചുകൊന്നു.
പുര്‍കസ്, രാജാപൂര്‍ ഗ്രാമങ്ങളിലാണ് കൊല നടന്നത്. ഗ്രാമങ്ങളില്‍ കഴിഞ്ഞ രാത്രി തിരച്ചില്‍ നടത്തിയ സംഘം പുര്‍കാസിലെ മൂന്ന് പേരെയും രാജാപൂറിലെ രണ്ട് പേരെയുമാണ് കൊന്നത്.
കൊലക്ക് പിന്നിലെ കാരണമെന്തെന്ന് അറിവായിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications