പ്രധാനമന്ത്രി മോസ്കോയിലേക്ക് തിരിച്ചു
ദില്ലി: മൂന്ന് ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് മോസ്കോയിലേക്ക് തിരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമാക്കിയുള്ള ചര്‍ച്ചകളായിരിക്കും റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുട്ടിനുമായി നടത്തുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കു മേല്‍ സോവിയറ്റ് യൂണിയന്‍ നേടിയ വിജയത്തിന്റെ 60-ാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായാണ് മന്‍മോഹന്‍സിംഗ് മോസ്കോയിലേക്ക് തിരിച്ചത്.












Click it and Unblock the Notifications