Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍ എന്‍ട്രന്‍സ്: മലപ്പുറം അഞ്ചാം സ്ഥാനത്ത്

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ആദ്യ ആയിരം റാങ്കുകാരില്‍ മലപ്പുറം, ഈ വര്‍ഷം അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

അതേ സമയം തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകള്‍ മുന്‍ വര്‍ഷങ്ങളിലെ മികച്ച വിജയം ആവര്‍ത്തിച്ചു.

മലപ്പുറത്തെ വിജയശതമാനത്തില്‍ വന്ന മാറ്റത്തില്‍ അസ്വാഭാവികതയില്ലെന്ന് വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനത്തേക്കാള്‍ നേരിയ വ്യത്യാസം മാത്രമേ ഇത്തവണ മലപ്പുറം ജില്ലയിലുണ്ടായിട്ടുള്ളൂ. ഏതെങ്കിലും ഒരു ജില്ലയുടെ വിജയശതമാനത്തില്‍ അസാധാരണമായ മാറ്റം വന്നതായി ചൂണ്ടിക്കാട്ടാനാവില്ല.

ഏതെങ്കിലും ഒരു ജില്ലയുടെ വിജയശതമാനത്തെ അസ്വാഭാവികമായി അവതരിപ്പിക്കുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+