Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഡിക്കല്‍-എഞ്ചി. പ്രവേശനപരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷാഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിലെ ആദ്യ അഞ്ച്റാങ്കും ആണ്‍കുട്ടികള്‍ക്കാണ്.

മെഡിസിനില്‍ തൃശൂര്‍ ജില്ലയിലെ മെറിന്‍ ഈപ്പനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ആലപ്പുഴയിലെ അര്‍ജുന്‍ നരേന്ദ്രനും മൂന്നാം റാങ്ക് വിന്നി ഇസഡ് വിന്‍സന്റും (തൃശൂര്‍) നേടി. നാലാം റാങ്ക് - ബീനമോള്‍ ബേബി. അഞ്ചാം റാങ്ക് - അരവിന്ദ് കെ.ജ-ി.

എഞ്ചിനീയറിംഗില്‍ ആദ്യ രണ്ട് റാങ്കുകളും കോട്ടയം ജില്ലക്കാര്‍ക്കാണ്. നിനോയി ജോബ് കണ്ണമ്പള്ളിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേഷ്. എം നേടി. തൃശിലെ ശ്രീജിത്ത് രാമചന്ദ്രനാണ് മൂന്നാം റാങ്ക്. നാലാം റാങ്ക്- അരവിന്ദ്.കെ.ആര്‍. അഞ്ചാം റാങ്ക് - കൃഷ്ണമോഹന്‍ രാധാകൃഷ്ണന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+