നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
കോഴിക്കോട്: നാഷണല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉത്തരമേഖലാ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) പാര്‍ട്ടിയുടെ ഓഫീസുകള്‍ പൊലീസ് സഹായത്തോടെ കോണ്‍ഗ്രസുകാര്‍ പിടിച്ചെടുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
നാഷണല്‍ കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.












Click it and Unblock the Notifications