ഇറാഖ്: കാര്‍ബോംബ് സ്ഫോടനത്തില്‍ 7 പേര്‍ മരിച്ചു
ബാഗ്ദാദ്: മധ്യബാഗ്ദാദിലെ ഒരു യുഎസ് സൈനികക്യാമ്പിനടുത്ത് മെയ് 10 ബുധനാഴ്ച രാവിലെയുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ ഏഴ് ഇറാഖുകാര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരിക്കേറ്റു.
യുഎസ് സൈനികര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
മെയ് ഏഴ് ശനിയാഴ്ച 22 പേരുടെ മരണത്തിനിടയാക്കിയ രണ്ട് കാര്‍ബോംബ് സ്ഫോടനങ്ങള്‍ നടന്ന സ്ഥലത്തുതന്നെയാണ് ചൊവ്വാഴ്ചയും അപകടമുണ്ടായത്.












Click it and Unblock the Notifications