Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎഡ് കേസ്: റിവിഷന്‍ ഹര്‍ജി നല്‍കി

കൊച്ചി: ബിഎഡ് കോഴക്കേസിലെ പ്രതികളിലൊരാളായ മുന്‍ എംഎല്‍എ പി. പി. വി. മൂസ കേസില്‍ തനിക്കെതിരെ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി.

ഹര്‍ജി അനുവദിക്കുന്നതിന് മുമ്പ് ജസ്റിസ് എം. എന്‍. കൃഷ്ണന്‍ നോട്ടീസയക്കാന്‍ ഉത്തരവിട്ടു. കേസിലെ മറ്റ് രണ്ട് പ്രതികളായ എന്‍. മമ്മൂട്ടി, പി. സി. അഹമ്മദ് എന്നിവര്‍ക്കെതിരായ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്ന ഹര്‍ജി ഫിബ്രവരി 22ന് ഹൈക്കോടതി തള്ളിയിരുന്നു.

ബിഎഡ് കോളജ് അനുവദിക്കുന്നതിന് രണ്ടര ലക്ഷം രൂപ മീനങ്ങാടി ബിഷപ്പിനോട് ആവശ്യപ്പെട്ടുവെന്ന ആരോപണം തെളിയിക്കുന്നതിനു സാക്ഷികളില്ലെന്നും അതിനാല്‍ തനിക്കെതിരെ കുറ്റം ചുമത്തുന്നത് തടയണമെന്നുമാണ് പി. പി. വി. മൂസ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+