ഉപതിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസ് മത്സരിക്കില്ല
തിരുവനന്തപുരം: കൂത്തുപറമ്പ്, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) മത്സരിക്കില്ല.
മെയ് 11 ബുധനാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) നിര്‍വാഹകസമിതി യോഗമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നു തീരുമാനിച്ചത്.
തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും യോഗം തീരുമാനിച്ചു












Click it and Unblock the Notifications