അജീറും പ്രഭാകരനും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഴീക്കോട് സി. എ. അജീറും കൂത്തുപറമ്പ് കെ. പ്രഭാകരനും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും.
മെയ് 11 ബുധനാഴ്ച തിരുവനന്തപുരത്തു ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗമാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം പിന്നീടുണ്ടാകും.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇവര്‍ തന്നെയാണ് ഈ മണ്ഡലങ്ങളില്‍ യുഡിഎഫിനെ പ്രതിനിധീകരിച്ചത്.












Click it and Unblock the Notifications