Get Updates
Get notified of breaking news, exclusive insights, and must-see stories!

പൃഥി മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു

ബാലസോര്‍ (ഒറീസ): ഇന്ത്യയുടെ അത്യാധുനിക ഉപരിതല ഉപരിതല മിസൈലായ പൃഥ്വി വിജയകരമായി വിക്ഷേപിച്ചു.

ഒറീസയിലെ ബാലസോറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ചാന്ദിപ്പൂരില്‍ നിന്നാണ് പൃഥ്വി വിക്ഷേപിച്ചത്. മെയ് 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.04നാണ് വിക്ഷേപണം നടന്നത്.

150 മുതല്‍ 250 കിലോമീറ്റര്‍ വരെയാണ് ഈ മധ്യദൂര മിസൈലിന്റെ പരിധി. 3.6 ടണ്ണാണ് മിസൈലിന്റെ ഭാരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+