അശ്വിനി വധം: രണ്ടുപേര്‍ കൂടി അറസ്റില്‍
കണ്ണൂര്‍: ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ അശ്വിനികുമാറിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എന്‍ഡിഎഫുകാരെക്കൂടി പൊലീസ് അറസ്റ്റു ചെയ്തു. ചാവശേരി സ്വദേശികളായ പി.കെ ഷമീര്‍, ആര്‍.കെ അലി എന്നിവരാണ് അറസ്റിലായത്.
ഈ കേസില്‍ നാലുപേരെ പൊലീസ് നേരത്തെ അറസ്റു ചെയ്തിരുന്നു.
അശ്വിനികുമാറിനെ ബസില്‍ വച്ച് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications