Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദനക്കേസ്: വിശ്വനാഥന്റെ ഹര്‍ജിയിലുള്ള വാദം മാറ്റി

ദില്ലി: ചന്ദനക്കേസുമായി ബന്ധപ്പെട്ട് മുന്‍വനംമന്ത്രി കെ. പി. വിശ്വനാഥന്‍ സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ജൂലൈ 15ലേക്കു മാറ്റി.

ചന്ദനക്കടത്തുമായി വനംവകുപ്പു മന്ത്രിക്കും ബന്ധമുണ്ടെന്ന് ചന്ദനക്കടത്തുകേസ് പരിഗണിക്കുമ്പോള്‍ കേരളഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വനാഥന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.കോടതി പരമര്‍ശത്തെ തുടര്‍ന്ന് വിശ്വനാഥന്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+